14 കാരനെ കാണാതായതായി പരാതി

Apr 29, 2026 - 04:57
 0
14 കാരനെ കാണാതായതായി പരാതി

കാഞ്ഞങ്ങാട്: വീട്ടിൽ നിന്നുമിറങ്ങിയ 14 വയസ്സുകാരനെ കാണാതായതായി പരാതി. ബല്ല പൈരടുക്കത്തെ സുജിത്തിന്റെ മകൻ സ്വാസ്ഥിക്കിനെയാണ് കാണാതായത്. ഇന്നലെ വൈകിട്ട് മൂന്നരയ്ക്കും, ഏഴരയ്ക്കുമിടയിൽ കാണാതാവുകയായിരുന്നു എന്നാണ് പിതാവ് നൽകിയ പരാതിയിൽ പറയുന്നത്. ഹോസ്ദുർഗ്ഗ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow