പടന്നക്കാട് യുവതി ഹൃദയാഘാതം മൂലം മരിച്ചു
കാഞ്ഞങ്ങാട്: പടന്നക്കാട് മൂവാരിക്കുണ്ടിലെ പരേതനായ കെ. വി. കുഞ്ഞമ്പുവിന്റെ മകൾ കെ. വി. റീജ (41) ഹൃദയാഘാതം മൂലം മരിച്ചു. നാരായണിയാണ് മാതാവ്.
സഹോദരങ്ങൾ: ബാലകൃഷ്ണൻ (മുൻ കാഞ്ഞങ്ങാട് നഗരസഭ കൗൺസിലർ), സുശീല (മുൻ മടിക്കൈ ഗ്രാമപഞ്ചായത്ത് അംഗം), രാമദാസ്, ബാബു, രാജീവൻ, പുഷ്പ.
What's Your Reaction?