പാറപ്പള്ളി പി.എം. മുഹമ്മദ് ഹാജി അന്തരിച്ചു
അമ്പലത്തറ: പാറപ്പള്ളിയിലെ പി.എം. മുഹമ്മദ് ഹാജി (85) അന്തരിച്ചു. ഭാര്യ: റുഖിയ. മക്കൾ: അമീർ അലി (ദുബൈ), ഫൈസൽ (ദുബൈ), ആമിന. മരുമക്കൾ: ഹംസ (മഞ്ചേശ്വരം), സുമയ്യ (ആറങ്ങാടി), മിസിരിയ (അമ്പലത്തറ).
ദീർഘകാലം പാറപ്പള്ളി മുസ്ലിം ജമാഅത്ത് സ്റ്റാഫായി പ്രവർത്തിച്ചിരുന്നു. മയ്യിത്ത് നിസ്കാരവും ഖബറടക്കവും ബുധനാഴ്ച രാവിലെ പാറപ്പള്ളിയിൽ നടക്കും.
What's Your Reaction?