തോമാപുരം സെന്റ് തോമസ് സ്കൂൾ വിദ്യാർത്ഥി ശരത് ചന്ദ്രൻ അന്തരിച്ചു
വെള്ളരിക്കുണ്ട്: നെല്ലിക്ക മലയിലെ പുതിയടുത്ത് ശരത് ചന്ദ്രൻ (13) അന്തരിച്ചു. തോമാപുരം സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിലെ ഒമ്പതാം തരം വിദ്യാർത്ഥിയായിരുന്നു. പുതിയടുത്ത് ചന്ദ്രന്റെയും, രേഖയുടെയും മകനാണ്. സന്ധ്യ, ചന്ദ്രിക എന്നിവർ സഹോദരങ്ങളാണ്.
What's Your Reaction?