വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് 55,555 രൂപ നൽകി കാരാക്കോട് പുലരി ക്ലബ്ബ്
എണ്ണപ്പാറ: വടക്കുംമൂല ബാബുവിന്റെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കായി കാരാക്കോട് പുലരി ക്ലബ്ബ് സ്വരൂപിച്ച 55,555 രൂപയുടെ ചികിത്സാ ധനസഹായം കൈമാറി. ചികിത്സാ മ്മിറ്റിയുടെ രക്ഷാധികാരിയും പഞ്ചായത്ത് അംഗവുമായ സജിത ശ്രീകുമാറിന് കർഷക അവാർഡ് ജേതാവ് സാബു കാരാക്കോട് ചെക്ക് കൈമാറി.
What's Your Reaction?