കാട്ടിപ്പൊയിൽ മാവിളിലെ കെ. ചെല്ലപ്പൻ നിര്യാതനായി

Sep 20, 2026 - 16:26
 0
കാട്ടിപ്പൊയിൽ മാവിളിലെ കെ. ചെല്ലപ്പൻ നിര്യാതനായി

കരിന്തളം: കാട്ടിപ്പൊയിൽ മാവിളിലെ കെ. ചെല്ലപ്പൻ (73) നിര്യാതനായി. ഭാര്യ: വി. കുഞ്ഞമ്മാർ അമ്പേത്തടി.

മക്കൾ: ഗീത (ഹരിത കർമ്മസേന, കിനാനൂർ-കരിന്തളം), അജിത കക്കാട്ട് (മടിക്കൈ സി.ഡി.എസ്. സപ്പോർട്ടിങ് സ്റ്റാഫ്, സി.പി.ഐ.എം കക്കാട്ട് സൗത്ത് ബ്രാഞ്ച് അംഗം), മഞ്ജുഷ ആലപ്പടമ്പ്.

മരുമക്കൾ: രാജൻ സി.വി., ദിനേശൻ (ഗുജറാത്ത്), രാജീവൻ സി.വി. (ബഹ്റൈൻ). സഹോദരി: സരസ്വതി (വയനാട്). പരേതരായ വേലായുധൻ, ചെല്ലമ്മ എന്നിവർ സഹോദരങ്ങളാണ്.

പയ്യന്നൂർ സഹകരണ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതികദേഹം തിങ്കളാഴ്ച രാവിലെ ഒമ്പതിന് മാവിളിലെ വസതിയിലെത്തിക്കും. രാവിലെ 10ന് കാട്ടിപ്പൊയിൽ പൊതു ശ്മശാനത്തിൽ സംസ്കാരം നടക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow