മടിക്കൈ കാരാക്കോട്ടെ കൊട്ടിയമ്മ നിര്യാതയായി

Sep 19, 2026 - 21:27
Sep 20, 2026 - 04:49
 0
മടിക്കൈ കാരാക്കോട്ടെ കൊട്ടിയമ്മ നിര്യാതയായി

മടിക്കൈ: കാരക്കോട്ടെ പരേതനായ കുഞ്ഞിക്കണ്ണൻ്റെ ഭാര്യ കൊട്ടിയമ്മ (85) നിര്യാതയായി.

മക്കൾ: മാധവി, ശാരദ, ബാലൻ (റിട്ട. ബി.എസ്.എഫ്.). മരുമക്കൾ: കൃഷ്ണൻ, അജി, ശകുന്തള.

What's Your Reaction?

like

dislike

love

funny

angry

sad

wow