മടിക്കൈ ചാളക്കടവ് മട്ടമ്മൽ മൊയ്തു നിര്യാതനായി

Sep 11, 2026 - 22:42
 0
മടിക്കൈ ചാളക്കടവ് മട്ടമ്മൽ മൊയ്തു നിര്യാതനായി

മടിക്കൈ: ചാളക്കടവ് ഉണ്ണ്യം വെളിച്ചം മട്ടമ്മൽ മൊയ്തു (67) നിര്യാതനായി. ഭാര്യ: സുഹറ.

മക്കൾ: സുധീർ (കുവൈത്ത്), ഫൗസിയ, നൗഷിബ, ശിഫാന.

മരുമക്കൾ: സാജിദ കാഞ്ഞിരപ്പൊയിൽ, ഷാഫി കൊല്ലം, സലാം മുണ്ടോട്ട് (കുവൈത്ത്), അഷ്ക്കർ കള്ളാർ.

ഖബറടക്കം ശനിയാഴ്ച രാവിലെ 8ന് ചാളക്കടവ് ബദരിയ്യ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow