അഞ്ചു വയസ്സുകാരൻ ഷോക്കേറ്റു മരിച്ചു.

Aug 29, 2025 - 08:19
 0
അഞ്ചു വയസ്സുകാരൻ ഷോക്കേറ്റു മരിച്ചു.

കണ്ണൂർ: മട്ടന്നൂരിൽ അഞ്ചു വയസ്സുകാരൻ ഷോക്കേറ്റ് മരിച്ചു. കോളാരി കുംഭ സ്വദേശി ഉസ്മാൻ മദനിയുടെയും, ആയിഷയുടെയും മകൻ മൊയിനുദ്ധീ(5)നാണ് മരിച്ചത്. വീടിന്റെ വരാന്തയിലെ മിനിയേച്ചർ ലൈറ്റിന്റെ വയറിൽ നിന്നാണ് ഷോക്കേറ്റത്. വൈകുന്നേരം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി വരാന്തയിലെ ഗ്രില്ലിൽ പിടിച്ചു കയറുന്നതിനിടെയാണ് ഷോക്കേറ്റ് വീണത്. ഉടൻതന്നെ കുട്ടിയെ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.

What's Your Reaction?

like

dislike

love

funny

angry

sad

wow