അടുക്കം മുഹമ്മദ് കുഞ്ഞി ഹാജി അന്തരിച്ചു
നീലേശ്വരം: മന്നംപുറത്തെ അടുക്കം മുഹമ്മദ് കുഞ്ഞി ഹാജി (64) അന്തരിച്ചു. നീലേശ്വരം ജമാ-അത്ത് കമ്മിറ്റി ജോയിൻ്റ് സെക്രട്ടറിയാണ്. ഭാര്യ: കുഞ്ഞാമി. മക്കൾ: റഷീദ, ഫൗസിയ, ഷാഹിർ (ഗൾഫ്). മരുമക്കൾ: ഖാലിദ് കാഞ്ഞങ്ങാട്, നിസാർ. സഹോദരങ്ങൾ: ലത്തീഫ് , അസീസ്, മജീദ്, ബഷീർ, കുഞ്ഞബ്ദുള്ള, അബ്ദുൾ റഹിമാൻ, ഷെറീഫ, സെറീന, ഷാഹിദ, കാലിച്ചാനടുക്കത്തെ പരേതരായ മൂസയുടെയും ഫാത്തിമയുടെയും മകനാണ്.
What's Your Reaction?