അവശനിലയിൽ ചികിത്സയിലിരിക്കെ യുവാവ് മരിച്ചു
വെള്ളരിക്കുണ്ട്: അവശനിലയിൽ കണ്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് മരിച്ചു. പുങ്ങംചാൽ കാഞ്ഞിരത്തിങ്കാലിലെ രാജു കുര്യന്റെ മകൻ ജിൻസ് രാജാ(28)ണ് മരിച്ചത്. കഴിഞ്ഞ ഏഴാം തിയ്യതി വീട്ടിൽ അവശനിലയിൽ കണ്ട ജിൻസ് രാജ് പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. വെള്ളരിക്കുണ്ട് പോലീസ് ഇൻക്വസ്റ്റ് നടത്തി.
What's Your Reaction?