അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു
ചീമേനി: അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ചീമേനി പെട്രോൾ പമ്പ് ഉടമയും, ചീമേനി മർച്ചന്റ്സ് അസോസിയേഷൻ അംഗവുമായ കയ്യൂരിലെ സുലത(47) യാണ് തിരുവനന്തപുരത്തെ ആശുപതിയിൽ മരിച്ചത്. ഭർത്താവ് മുകുന്ദൻ, രണ്ട് മക്കളുണ്ട്. ഭൗതികശരീരം നാളെ രാവിലെ 8:30 മുതൽ ചീമേനി വ്യാപാര ഭവനിൽ പൊതു ദർശനത്തിന്ന് വെക്കും. നാളെ 10 മണി വരെ ചീമേനി ടൗണിൽ വ്യാപാരികൾ ഹർത്താൽ ആചരിക്കും.
What's Your Reaction?