സംസ്ഥാന ജൂനിയർ ബാസ്ക്കറ്റ്ബോൾ ചാമ്പ്യൻഷിപ്പ്; ജില്ലാ ടീമിലേക്ക് ചിറപ്പുറം ബിഎസിയുടെ അഞ്ച് താരങ്ങൾ

Jan 22, 2026 - 20:49
 0
സംസ്ഥാന ജൂനിയർ ബാസ്ക്കറ്റ്ബോൾ ചാമ്പ്യൻഷിപ്പ്; ജില്ലാ ടീമിലേക്ക് ചിറപ്പുറം ബിഎസിയുടെ അഞ്ച് താരങ്ങൾ

നീലേശ്വരം: കോട്ടയം ജില്ലയിൽ ജനുവരി 23 മുതൽ 27 വരെ നടക്കുന്ന ആൺകുട്ടികളുടെയും, പെൺകുട്ടികളുടെയും അമ്പതാമത് സംസ്ഥാന ജൂനിയർ ബാസ്ക്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കാസർകോട് ജില്ലാ ടീമിലേക്ക് ചിറപ്പുറം ബി എ സി ബാസ്ക്കറ്റ്ബോൾ അക്കാദമിയിലെ കളിക്കാരായ ശ്രേയ ഗിരീഷ്, പ്രമോദ്, ഗൗതം കിഷോർ, അദ്വൈത് കെ, നിരഞ്ജൻ എൻ നായർ എന്നിവരെ തിരഞ്ഞെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow