അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Feb 23, 2026 - 21:50
Feb 23, 2026 - 21:51
 0
അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ഒടയൻചാൽ: അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഒടയൻചാൽ ചക്കിട്ടടുക്കത്തെ ഓട്ടോ ഡ്രൈവറായിരുന്ന എ മുരളീധര(37)നാണ് മരിച്ചത്. വൃക്ക സംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. പിതാവ്: വി ദാമോദരൻ നായർ, മാതാവ്: രാധ. ഭാര്യ: സുകന്യ കക്കറ. മകൻ: അഥർവ്(എൽ കെ ജി വിദ്യാർത്ഥി), സഹോദരി: സരിത കോതോട്ടു പാറ. സംസ്ക്കാരം നാളെ രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.

What's Your Reaction?

like

dislike

love

funny

angry

sad

wow