അഹമ്മദാബാദ് വിമാനാപകടം; യുഎഇ പ്രസിഡണ്ട് അനുശോചനമറിയിച്ചു.
അബുദാബി: വ്യാഴാഴ്ച അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം നടന്ന എയർ ഇന്ത്യ വിമാനാപകടത്തിൽ യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അഗാധമായ ദുഃഖം രേഖപ്പെടുത്തി. സംഭവത്തിൽ ദുരിതമനുഭവിക്കുന്നവരുടെ കുടുംബങ്ങൾക്ക് ആശ്വാസവും, അപകടത്തിൽ മരിച്ചവർക്ക് ഷെയ്ഖ് മുഹമ്മദ് ഹൃദയംഗമമായ അനുശോചനവും രേഖപ്പെടുത്തി.
What's Your Reaction?