ആലപ്പുഴയിൽ ദമ്പതികളെ വീടിന് തീവെച്ച് കൊന്നു.

Feb 1, 2025 - 06:43
 0
ആലപ്പുഴയിൽ ദമ്പതികളെ വീടിന് തീവെച്ച് കൊന്നു.

ആലപ്പുഴയിൽ ദമ്പതികളെ വീടിന് തീവെച്ച് കൊന്നു. മാന്നാഡ കോട്ടമുറി കോറ്റോട്ട് വീട്ടിൽ രാഘവൻ (97), ഭാര്യ ഭാരതി (87) എന്നിവരാണ് മരിച്ചത്. മദ്യപാനിയായ ഇവരുടെ മകൻ വിജയനാണ് വീടിന് തീവെച്ചതെന്നാണ് വിവരം.

സ്വത്ത് തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സംശയം. സംഭവത്തിന് ശേഷം ഒളിവിൽ പോയ വിജയനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആലപ്പുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow