ആശുപത്രിയിലേക്ക് പോയ 17കാരിയെ കാണാതായി

Jun 17, 2026 - 14:30
 0
ആശുപത്രിയിലേക്ക് പോയ 17കാരിയെ കാണാതായി

കാസർകോട്: ആശുപത്രിയിലേക്കാണെന്നും പറഞ്ഞ് താമസ സ്ഥലത്തു നിന്നും പോയ 17കാരിയെ കാണാതായതായി പരാതി. മഞ്ചേശ്വരം മജീർപ്പള്ള ധർമ്മ നഗറിലെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന സാക്കിയ ബാനുവിനെയാണ് കാണാതായത്. പിതാവ് മുഹമ്മദ് നൽകിയ പരാതിയിൽ മഞ്ചേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇന്നലെ രാവിലെ ഒമ്പതരയ്ക്ക് മജീർപ്പള്ള ഗവ.ആശ ത്രിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് നിന്നുമിറങ്ങിയ മകൾ അതിനു ശേഷം തിരിച്ചു വന്നില്ലെന്നു പിതാവ് നൽകിയ പരാതിയിൽ പറയുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow