ഉത്തർപ്രദേശ് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി

Feb 21, 2026 - 22:32
 0
ഉത്തർപ്രദേശ് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി

കാസർകോട്: അന്യസംസ്ഥാന തൊഴിലാളിയെ കെട്ടിട വരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശ് സ്വദേശിയായ ധർമ്മേന്ദ്രകുമാറാ(37) ണ് മരിച്ചത്. പള്ളത്തെ കാസർകോട് സബ് ജയിലിനടുത്തുള്ള ആക്രി കടയുടെ മുകളിലെ വരാന്തയിലാണ് ഇന്ന് വൈകുന്നേരം മൃതദേഹം കണ്ടെത്തിയത്. കാസർകോട് പോലീസ് കേസെടുത്തു

What's Your Reaction?

like

dislike

love

funny

angry

sad

wow