എറണാകുളത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ തലയ്ക്കടിച്ച് കൊന്നു.

Jan 16, 2025 - 20:16
 0
എറണാകുളത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ തലയ്ക്കടിച്ച് കൊന്നു.

എറണാകുളത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ തലയ്ക്കടിച്ച് കൊന്നു. ചേന്ദമംഗലത്ത് ആണ് സംഭവം.ഉഷ, വേണു,വിനീഷ എന്നിവരാണ് മരിച്ചത്.

പരുക്ക് പറ്റിയ വിനിഷയുടെ ഭർത്താവ് ജിതിൻ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയാണ്.അയൽവാസികൾ തമ്മിലുണ്ടായ തർക്കമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറയുന്നത്.

നാല് പേരെയും ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മൂന്ന് പേർ മരണത്തിന് കീഴടങ്ങുകയായിരുന്നു.സംഭവത്തിൽ ചേന്ദമംഗലം സ്വദേശി റിതു കസ്റ്റഡിയിലായിട്ടുണ്ടെന്നാണ് വിവരം.

What's Your Reaction?

like

dislike

love

funny

angry

sad

wow