എലിവിഷം കഴിച്ച യുവാവ് മരിച്ചു

Feb 8, 2026 - 09:18
 0
എലിവിഷം കഴിച്ച യുവാവ് മരിച്ചു

കാഞ്ഞങ്ങാട്: എലിവിഷം കഴിച്ച് അവശനിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു. പുലിക്കോട് കരിപ്പാത്തിലെ പരേതനായ മോഹനന്റെ മകൻ പി സനൽ കുമാറാ(36)ണ് ഇന്നലെ വൈകിട്ട് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്. കഴിഞ്ഞ മൂന്നാം തിയ്യതി രാത്രിയാണ് ഒളവറയിലെ സ്വന്തം വീട്ടിൽ ഓട്ടോയിൽ വെച്ച് എലിവിഷം കഴിച്ചത്. ചന്തേര പോലീസ് കേസ്സെടുത്തു. അമ്മ: സരോജിനി. ഭാര്യ: രഹന. മക്കൾ: അനയ്, അഭയ്.സഹോദരങ്ങൾ: സജിത, സവിത.

What's Your Reaction?

like

dislike

love

funny

angry

sad

wow