എൻഡോസൾഫാൻ ദുരിതബാധിതനായ കുട്ടി മരിച്ചു
പാണത്തൂർ: എൻഡോസൾഫാൻ ദുരിതബാധിതനായ പാണത്തൂർ സ്വദേശി മുഹമ്മദ് വാസിൽ (17) ചികിത്സയിലിരിക്കെ പരിയാരം മെഡിക്കൽ കോളേജിൽ മരിച്ചു. പാണത്തൂർ സ്വദേശികളായ അഷ്റഫ്–ബുഷ്റ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: സിനാൻ, സയാൻ. കബറടക്കം ഇന്ന് രാത്രി പാണത്തൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
What's Your Reaction?