കലവറ നിറയ്ക്കൽ ചടങ്ങ് നടന്നു

Apr 23, 2026 - 21:48
 0
കലവറ നിറയ്ക്കൽ ചടങ്ങ് നടന്നു

അമ്പലത്തറ: ഏപ്രിൽ 23, 24 തിയ്യതികളിൽ നടക്കുന്ന അമ്പലത്തറ നായ്ക്കുട്ടിപ്പാറ രക്തേശ്വരിയമ്മ ദേവസ്ഥാനം പ്രതിഷ്‌ഠാ കലശോത്സവത്തിൻ്റെ ഭാഗമായി കലവറ നിറയ്ക്കൽ ചടങ്ങ് നടന്നു. അമ്പലത്തറ ബിദിയാൽ ശ്രീവിഷ്ണുമൂർത്തി ക്ഷേത്രദേവസ്ഥാനത്തിൽ നിന്ന് പുറപ്പെട്ട ഘോഷയാത്രയിൽ നിരവധി പേർ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow