കാക്കനാട് ഓൺലൈൻ തട്ടിപ്പിനിരയായി വ്യവസായി.
തട്ടിയെടുത്തത് 96 ലക്ഷം രൂപ.
കാക്കനാട് ഓൺലൈൻ തട്ടിപ്പിന്നിരയായി വ്യവസായി.
96 ലക്ഷം രൂപ വ്യവസായയിൽ നിന്ന് തട്ടിയെടുത്തു. സംഭവത്തിൽ രണ്ട് ഡൽഹി സ്വദേശികളെ തൃക്കാക്കര പോലീസ് പിടികൂടി.
ഡൽഹി മീററ്റ് സ്വദേശി മുഹമ്മദ് ഹസീം, ഈസ്റ്റ് ജൗഹരിപ്പൂർ സ്വദേശി മുറാറിലാൽ എന്നിവരാണ് പിടിയിലായത്.
കാക്കനാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കമ്പനിയുടെ എംഡിയാണെന്ന് പറഞ്ഞായിരുന്നു തട്ടിപ്പുകാർ 96 ലക്ഷം രൂപ ആവശ്യപ്പെട്ടത്.
തുടർന്ന് മാനേജർ പണം അയച്ചതിനു ശേഷമാണ് തട്ടിപ്പ് മനസ്സിലായത്.
What's Your Reaction?