മടിക്കൈ തലക്കാനത്തെ എ വി കുഞ്ഞമ്പു നായർ അന്തരിച്ചു
മടിക്കൈ: മടിക്കൈ തലക്കാനത്തെ എ വി കുഞ്ഞമ്പു നായർ (75) അന്തരിച്ചു.
ഭാര്യ: മണിയറ കാർത്യായണി (കിക്കാംക്കോട്ട് ). മക്കൾ: എം. ദീപ (പെർളടുക്കം കൊളത്തൂർ), എം ദീപേഷ് (ഹെഡ് ക്ലർക് ജലസേചന വകുപ്പ് കാഞ്ഞങ്ങാട്). മരുമക്കൾ: വിശ്വനാഥൻ (പെർളടുക്കം കൊളത്തൂർ), ശ്രുതി (ആലംന്തട്ട).
സഹോദരങ്ങൾ: എ.വി മാധവി (കുവാറ്റി), എ.വി രാധ, എ.വി ബാലകൃഷ്ണൻ നാര (സിപിഐ എം മടിക്കൈ ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം), എ.വി ബാലാമണി (ചായ്യോത്ത്), എ.വി പൂമണി (തായന്നൂർ), പരേതയായ കാർത്തിയാണി നാര.
What's Your Reaction?