കാഞ്ഞങ്ങാട് എം ഡി എം എ യുമായി യുവാവ് അറസ്റ്റിൽ

Mar 20, 2026 - 10:40
 0
കാഞ്ഞങ്ങാട് എം ഡി എം എ യുമായി യുവാവ് അറസ്റ്റിൽ

കാഞ്ഞങ്ങാട്: എം ഡി എം എ യുമായി യുവാവ് അറസ്റ്റിൽ. പാപ്പിനിശ്ശേരി പോളപ്പീടിക പഴഞ്ചേരി പി ടി പി ലനീഷി(38)നെയാണ് ഹോസ്ദുർഗ്ഗ് എസ് ഐ സി പി ജിജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. ഇന്ന് പുലർച്ചെ നാലു മണിക്ക് കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷൻ റോഡിൽ മത്സ്യ മാർക്കറ്റിന്ന് സമീപത്തു നിന്നും പിടികൂടിയ പ്രതിയിൽ നിന്നും 02.36 ഗ്രാം എം ഡി എം എ പോലീസ് കണ്ടെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow