കാഞ്ഞങ്ങാട് കേന്ദ്ര സേനയെത്തി

Mar 9, 2026 - 13:21
 0
കാഞ്ഞങ്ങാട് കേന്ദ്ര സേനയെത്തി

കാഞ്ഞങ്ങാട്: ആസന്നമായ നിയമാസഭാ തിരഞ്ഞടുപ്പുമായി ബന്ധപെട്ട സുരക്ഷയ്ക്കയി ജില്ലയിൽ കേന്ദ്ര സേനയെത്തി. ജി/ 39 ബി എസ് എഫ്, കോയ്-കോയ് കമാൻഡർ എസ് എച്ച് മോഹൻ സിംഗ് മീന, അസിസ്റ്റന്റ് കമാൻഡന്റ് 02 ഐ എൻ എസ് പി അംഗങ്ങളടങ്ങുന്ന ജയ്പൂരിൽ നിന്നുള്ള 200പേരടങ്ങുന്ന രണ്ട് ബറ്റാലിയനാണ് കാഞ്ഞങ്ങാട്ടെത്തിയത്. ഇന്ന് ഉച്ചയ്ക്ക് കാഞ്ഞങ്ങാട്ടെത്തിയ സംഘം ഉളിയത്തടുക്കയിലും, പൂല്ലൂരിലുമാണ് തമ്പടിക്കുക. പ്രശ്നബാധിത പ്രദേശങ്ങളിലും നഗരങ്ങളിലും ഈ സംഘം റൂട്ട് മാർച്ച് നടത്തും.

What's Your Reaction?

like

dislike

love

funny

angry

sad

wow