കാനത്തിൽ ജമീല എം എൽ എ അന്തരിച്ചു

Nov 29, 2025 - 19:40
 0
കാനത്തിൽ ജമീല എം എൽ എ അന്തരിച്ചു

കോഴിക്കോട്: കൊയിലാണ്ടി എംഎൽഎയും, സിപിഐഎം വനിതാ നേതാവുമായ കാനത്തിൽ ജമീല അന്തരിച്ചു. 59 വയസായിരുന്നു. അര്‍ബുദ രോഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മൈത്ര ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയവേയായിരുന്നു അന്ത്യം.

What's Your Reaction?

like

dislike

love

funny

angry

sad

wow