കാലിച്ചാം പൊതി-ചെമ്പിലിക്കോട് കോൺക്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു

Mar 7, 2026 - 17:10
 0
കാലിച്ചാം പൊതി-ചെമ്പിലിക്കോട് കോൺക്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു

മടിക്കൈ: മടിക്കൈ പഞ്ചായത്ത് 15-ാം വാർഡിൽ കാലിച്ചാം പൊതി-ചെമ്പിലിക്കോട് കോൺക്രീറ്റ് റോഡ് മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി പ്രകാശൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഓമന അധ്യക്ഷത വഹിച്ചു. 14-ാം വാർഡ് മെമ്പർ ഭാസ്കരൻ, സി പി ഐ എം മടിക്കൈ ലോക്കൽ സെക്രട്ടറി കെ പ്രഭാകരൻ എന്നിവർ സംസാരിച്ചു. വാർഡ് കൺവീനർ ജഗദീശൻ വി സ്വാഗതം പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow