കാസർകോട് ജില്ലയിൽ 24 മണിക്കൂർ ദുരന്തനിവാരണ കൺട്രോൾ റൂമുകൾ സജ്ജം

Aug 1, 2026 - 11:08
 0
കാസർകോട് ജില്ലയിൽ 24 മണിക്കൂർ ദുരന്തനിവാരണ കൺട്രോൾ റൂമുകൾ സജ്ജം

കാസർകോട്: ജില്ലയിൽ അതിതീവ്ര മഴയുടെ സാഹചര്യത്തിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി കളക്ടറേറ്റിലും എല്ലാ താലൂക്ക് ആസ്ഥാനങ്ങളിലുമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ സജ്ജമാക്കിയതായി ജില്ലാ കളക്ടർ അറിയിച്ചു.

അടിയന്തര സാഹചര്യങ്ങളിൽ പൊതുജനങ്ങൾ പരിഭ്രാന്തരാകാതെ ബന്ധപ്പെട്ട കൺട്രോൾ റൂമുകളിൽ വിവരം അറിയിക്കുകയും അധികൃതർ നൽകുന്ന നിർദേശങ്ങൾ കർശനമായി പാലിക്കുകയും ചെയ്യണമെന്ന് ജില്ലാ ഭരണകൂടം അഭ്യർഥിച്ചു.

അടിയന്തര ഫോൺ നമ്പറുകൾ:

ടോൾ ഫ്രീ ഹെൽപ് ലൈൻ: 1077

ജില്ലാ ദുരന്തനിവാരണ കൺട്രോൾ റൂം (DEOC): 04994 257700 9446601700

താലൂക്ക് കൺട്രോൾ റൂമുകൾ (TEOC):

കാസർകോട്: 04994 230021, 9188944318

ഹോസ്ദുർഗ്: 04672 204042, 9562424586

മഞ്ചേശ്വരം: 04998 244044, 9747618464

വെള്ളരിക്കുണ്ട്: 04672 242320, 9249028653

മറ്റ് പ്രധാന അടിയന്തര നമ്പറുകൾ:

ജോയിന്റ് ഡയറക്ടർ, പഞ്ചായത്ത് കൺട്രോൾ റൂം: 04994 255782

ഫയർ ഫോഴ്‌സ്: 04994 230101

പോലീസ്: 9497928721 / 112

കെ.എസ്.ഇ.ബി.: 9496011431 / 1912

What's Your Reaction?

like

dislike

love

funny

angry

sad

wow