ഗവർമെന്റ് മേഖലയിലെ ഈദുൽ ഫിത്തർ അവധി പ്രഖ്യാപിച്ചു.

Mar 17, 2025 - 15:17
 0
ഗവർമെന്റ് മേഖലയിലെ ഈദുൽ ഫിത്തർ അവധി പ്രഖ്യാപിച്ചു.

ദുബായ്: ഫെഡറൽ ഗവൺമെന്റ് മേഖലയിലെ ഈദ് അൽ-ഫിത്തർ അവധി ഹിജ്റ 1446 1 മുതൽ 3 വരെ ശവ്വാൽ ആയിരിക്കുമെന്നും, ഔദ്യോഗിക പ്രവർത്തനങ്ങൾ ശവ്വാൽ 4 ന് പുനരാരംഭിക്കുമെന്നും ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് (എഫ് എച്ച് എ ആർ) ഇറക്കിയ സർക്കുലറിൽ വ്യക്തമാക്കി.

വിശുദ്ധ റമദാൻ മാസം 30 ദിവസത്തിനുള്ളിൽ അവസാനിക്കുന്ന സാഹചര്യത്തിൽ, റമദാൻ 30-ാം തീയതി ഒരു അധിക പൊതു അവധിയായി ആചരിക്കുന്നതിലൂടെ ഈദുൽ ഫിത്തർ അവധി നീട്ടുന്നതാണെന്നും സർക്കുലറിൽ പറയുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow