ചെമ്മനാട്ടെ വാടകവീട്ടിൽ അച്ഛനും മകളും മരിച്ച നിലയിൽ

Aug 16, 2026 - 09:10
Aug 16, 2026 - 09:48
 0
ചെമ്മനാട്ടെ വാടകവീട്ടിൽ അച്ഛനും മകളും മരിച്ച നിലയിൽ

കാസർകോട്: മേൽപ്പറമ്പിൽ അച്ഛനെയും പ്ലസ്ടു വിദ്യാർത്ഥിനിയായ കുട്ടികളെയും വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മീപ്പുഗിരി സ്വദേശി ഗണേശൻ (55), മക്കൾ വൈഷ്ണവി (17) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 10ഓടെ ചെമ്മനാട് കോളിടുക്കം ശിവപുരം ക്ഷേത്രത്തിന് സമീപത്തെ വാടകവീട്ടിലെ കിടപ്പുമുറിയിലാണ് ഇരുവരെയും ഒരേ ഹുക്കിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. പരവനടുക്കം ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ് വൈഷ്ണവി. വിവരമറിഞ്ഞ് മേൽപ്പറമ്പ് പൊലീസ് എത്തി തുടർനടപടികൾ ആരംഭിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow