ദർസ് വിദ്യാർത്ഥിയെ കാണാതായതായി പരാതി

Jan 22, 2026 - 08:17
 0
ദർസ് വിദ്യാർത്ഥിയെ കാണാതായതായി പരാതി

മഞ്ചേശ്വരം: ബഡാജെ പൊസോട്ടെ ദർസ് വിദ്യാർത്ഥിയെ കാണാതായതായി പരാതി. മുതുക്കുഞ്ഞ ഹൗസിലെ അബൂബക്കറിന്റെ മകൻ യൂസഫ് കലന്തർ ബാബ(14)യെയാണ് കാണാതായത്. ബുധനാഴ്ച രാവിലെ ഏഴുമണിക്ക് വീട്ടിൽ നിന്ന് പോയ ശേഷം മകൻ തിരിച്ചെത്തിയില്ലെന്ന് കാണിച്ച് അബൂബക്കർ നൽകിയ പരാതിയിൽ മഞ്ചേശ്വരം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ മൊബൈൽ ഫോൺ വീട്ടിൽ തന്നെ ഉള്ളതായി പരാതിയിൽ പറയുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow