നഗ്നത പ്രദർശനം; യുവാവ് അറസ്റ്റിൽ

May 7, 2026 - 12:03
 0
നഗ്നത പ്രദർശനം; യുവാവ് അറസ്റ്റിൽ

കാഞ്ഞങ്ങാട്: കുട്ടികൾക്കു മുമ്പിൽ നഗ്നതാ പ്രദർശനം നടത്തിയ യുവാവിനെ പോക്സോ ചുമത്തി അറസ്റ്റു ചെയ്തു. പരപ്പ ബളാൽ അരിങ്കല്ലിലെ അനിൽ കുമാറിനെ(42) യാണ് ഹോസ്ദുർഗ്ഗ് പോലീസ് അറസ്റ്റു ചെയ്തത്. ഇന്നലെ വൈകുന്നേരം വെള്ളിക്കോത്ത് വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബന്ധുക്കളുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്.

What's Your Reaction?

like

dislike

love

funny

angry

sad

wow