നിര്യാതനായി
മടിക്കൈ: ബങ്കളം കൂട്ടപ്പുന്നപൊൻപിളിയിലെ പരേതനായ പി. വി. ചാത്തുഞ്ഞിയുടെയും, പി. വി. ലക്ഷ്മിയുടെയും മകൻ പി. വി. ഗംഗാധരൻ(64)നിര്യാതനായി. ഭാര്യ പി. വി പ്രേമ. മക്കൾ ഗിരീഷ് പി. വി, ഗ്രീഷ്മ പിവി. മരുമക്കൾ രത്നാകരൻ വി. വി.(വാഴക്കോട്), സഹോദരങ്ങൾ വേണു പി. വി(ഷാർജ), പത്മിനി പി. വി (അങ്കക്കളരി).
What's Your Reaction?