നെടുമ്പാശ്ശേരി എയർ പോർട്ടിൽ വൻ ലഹരി വേട്ട.

ആറരക്കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി വയനാട് സ്വദേശി അറസ്റ്റിൽ.

Nov 4, 2025 - 06:07
Nov 4, 2025 - 06:13
 0
നെടുമ്പാശ്ശേരി എയർ പോർട്ടിൽ വൻ ലഹരി വേട്ട.

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര എയർപോർട്ടിൽ കസ്റ്റംസിൻ്റെ വൻ ലഹരി വേട്ട. ആറരക്കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി വയനാട് സ്വദേശി അബ്ദുൾ സമദാണ് പാടിലായത്. ബാങ്കോക്കിൽ നിന്നും ഭക്ഷ്യ പായ്ക്കറ്റുകളിൽ ഒളിപ്പിച്ചായിരുന്നു ഇയാൾ കഞ്ചാവ് കടത്താൻ ശ്രമിച്ചത്. ലഹരിക്കടത്തിന് കൂലിയായി 50000 രൂപയും, യാത്രാ ടിക്കറ്റും, താമസ സൗകര്യവുമാണ് സൗജന്യമായി ഇയാൾക്ക് ലഭിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow