ന്യൂസ് മലയാളം ക്യാമറമാൻ വാഹനാപകടത്തിൽ മരിച്ചു

Feb 4, 2026 - 11:12
 0
ന്യൂസ് മലയാളം ക്യാമറമാൻ വാഹനാപകടത്തിൽ മരിച്ചു

തിരുവനന്തപുരം: ന്യൂസ് മലയാളം തിരുവനന്തപുരം ബ്യൂറോ ക്യാമറമാൻ നേമം പള്ളിച്ചൽ ചുമട്ടിറക്കവിള സച്ചു നിവാസിൽ ജെ ബി ജ്യോതിഷ്(27) വാഹനാപകടത്തിൽ മരിച്ചു. ഇന്നലെ രാത്രി പാളയം ബേക്കറി ജങ്ഷന് സമീപമാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ജ്യോതിഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇടിച്ച വാഹനത്തെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പോലീസ് അന്വേഷണമാരംഭിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow