പി.വി. അൻവർ എം.എൽ.എ. സ്ഥാനം രാജിവെച്ചു.
തിരുവനന്തപുരം: നിലമ്പൂർ ഇടത് സ്വതന്ത്ര എം.എൽ.എ യായിരുന്ന പി.വി. അൻവർ തൽസ്ഥാനം രാജിവെച്ചു.
തൃണമൂൽ കോൺഗ്രസ്സിലേക്ക് ചേക്കേറുന്നതിന്റെ ഭാഗമായിട്ടാണ് അൻവർ എം.എൽ.എ. സ്ഥാനം രാജി വെക്കുന്നത്. ഇന്ന് രാവിലെ സ്പീക്കറുടെ ചേമ്പറിലെത്തി രാജി സമർപ്പിക്കുകയായിരുന്നു.
What's Your Reaction?