വയനാട്ടിൽ വീടിന്ന് തീപിടിച്ചു; 25 ലക്ഷത്തിന്റെ നഷ്ടം.
വയനാട്: വയനാട്ടിൽ വീട് കത്തി നശിച്ചു. ചീരാൽ കൊഴുവണ ആലുങ്കൽ ജോർജിൻ്റെ വീടാണ് കത്തി നശിച്ചത്.ഇന്ന് രാത്രി 7 മണിക്കാണ് വീടിന് തീപിടുത്തമുണ്ടായത്.വിളവെടുത്ത കാർഷിക വിഭവങ്ങ ളായിരുന്നു വീട്ടിൽ സൂക്ഷിച്ചിരുന്നത്.തീപിടുത്തത്തിൽ ഇവ പൂർണമായും കത്തി നശിച്ചു.25 ലക്ഷത്തിൻ്റെ നഷ്ടമുണ്ടായതാണ് കണക്ക്.വീട്ടിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
What's Your Reaction?