പി.വി. അൻവർ രാജി വെച്ചേക്കും.
ഇനിതൃണമൂൽകോൺഗ്രസ്സിലേക്ക്.
മലപ്പുറം: പി വി അന്‍വര്‍ എം.എല്‍.എ സ്ഥാനം രാജിവെക്കാന്‍ ഒരുങ്ങുന്നുവെന്ന് സൂചന. നാളെ രാവിലെ 9.30 ന് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. ഈ സമ്മേളനത്തില്‍ നിര്‍ണ്ണായക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിവരം. നിലവില്‍ അന്‍വര്‍ കൊല്‍ക്കത്തയിലാണ്.ഫേസ്ബുക്കിലൂടെയാണ് അന്‍വര്‍ വാര്‍ത്താസമ്മേളനം സംബന്ധിച്ച വിവരം പങ്കുവെച്ചത്.
തൃണമൂൽ കോൺഗ്രസ്സിൽ ചേരുന്നതിന്റെ ഭാഗമായിട്ടാണ് എം.എൽ.എ.സ്ഥാനം രാജി വെക്കാനൊരുങ്ങുന്നത്. അൻവർ വഴിയാധാരമാകില്ലെന്നും, നാലു മാസത്തിന്ന് ശേഷം ഒഴിവു വരുന്ന രാജ്യസഭ സീറ്റ് അൻവറിന്ന് നൽകാമെന്നുമാണ് മമതയുടെ ഉറപ്പ്.
What's Your Reaction?