ബാലനടനിലൂടെ സിനിമാ രംഗത്ത് ശ്രദ്ധേയനായ അന്നൂരിലെ ഹരിമുരളി(അപ്പൂസ്)നിര്യാതനായി

Mar 12, 2026 - 10:08
Mar 12, 2026 - 10:15
 0
ബാലനടനിലൂടെ സിനിമാ രംഗത്ത് ശ്രദ്ധേയനായ അന്നൂരിലെ ഹരിമുരളി(അപ്പൂസ്)നിര്യാതനായി

പയ്യന്നൂർ: ബാലനടനിലൂടെ സിനിമാ രംഗത്ത് ശ്രദ്ധേയനായ അന്നൂരിലെ ഹരിമുരളി(അപ്പൂസ്)(27) നിര്യാതനായി. രസികൻ എന്ന സിനിമയിലൂടെ സൂപ്പർ സ്റ്റാർ ദിലീപിന്റെ കൂടെ അഭിനയിച്ചാണ് അപ്പൂസ് പ്രേക്ഷക ശ്രദ്ധ നേടിയത്. അറിയപ്പെടുന്ന നാടക നടൻ പയ്യന്നൂർ മുരളിയുടേയും, പ്രസന്നയുടേയും മകനാണ് ഹരിമുരളി. സഹോദരൻ: ശ്രീമുരളി (സോഫ്റ്റ് വെയർ എഞ്ചിനീയർ).

What's Your Reaction?

like

dislike

love

funny

angry

sad

wow