മടിക്കൈ കണിച്ചിറയിൽ അറ്റകുറ്റപണിക്കിടയിൽ ലൈൻമാൻ ഷോക്കേറ്റ് മരിച്ചു

Jul 10, 2026 - 10:05
Jul 10, 2026 - 10:30
 0
മടിക്കൈ കണിച്ചിറയിൽ അറ്റകുറ്റപണിക്കിടയിൽ  ലൈൻമാൻ ഷോക്കേറ്റ് മരിച്ചു

മടിക്കൈ: മടിക്കൈ കണിച്ചിറയിൽ അറ്റകുറ്റപണിക്കിടയിൽ ലൈൻമാൻ ഷോക്കേറ്റ് മരിച്ചു. ഇന്നു രാവിലെയാണ് സംഭവം. മാവുങ്കാൽ സെക്ഷൻ ഓഫീസിലെ ലൈൻ മാൻ പുല്ലൂർ മധുരമ്പാടിയിലെ ഭരത(52)നാണ് അപകടത്തിൽ മരിച്ചത്. കാഞ്ഞങ്ങാട് നിന്നെത്തിയ ഫയർഫോഴ്സ് തൂങ്ങി നിന്ന മൃതദേഹം താഴെയിറക്കി ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി

What's Your Reaction?

like

dislike

love

funny

angry

sad

wow