മാനവികതയുടെ നേർ സാക്ഷ്യമായി ജലീൽ കൊടിയമ്മ

May 1, 2026 - 09:18
May 1, 2026 - 09:19
 0
മാനവികതയുടെ നേർ സാക്ഷ്യമായി ജലീൽ കൊടിയമ്മ

കുമ്പള: മാനവ സൗഹൃദത്തിന്റെ നേർസാക്ഷ്യമായി ജലീൽ കൊടിയമ്മ. തന്റെ പേരിലുള്ള ഏഴു സെന്റ് സ്ഥലം സ്ഥലത്തെ കാവിന് സൗജന്യമായി നൽകിയാണ് ജലീൽ മാനവികതയുടെ മാതൃകയായത്. ജലീലിന്റെ മാനവികതയേയും, മാനുഷിക സമീപനത്തേയും കാവു കമ്മിറ്റിയും നാട്ടുകാരും അഭിനന്ദിച്ചു. കാവിൽ നടന്ന ചടങ്ങിൽ കാവ് കമിറ്റിയുടെ ഉപഹാരം ജലീലിന് സമ്മാനിച്ചു. സാമൂഹിക, സാംസ്ക്കാരിക, ജീവകാരുണ്യ മേഖലകളിൽ നിറസാനിദ്ധ്യമാണ് ജലീൽ

What's Your Reaction?

like

dislike

love

funny

angry

sad

wow