മുന്‍ ഡിജിപി പി ജെ അലക്സാണ്ടര്‍ അന്തരിച്ചു
തിരുവനന്തപുരം: മുന്‍ ഡിജിപി പി ജെ അലക്സാണ്ടര്‍(89) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. 1960 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നു.
വിരമിച്ച ശേഷം പൊലീസ് പരിഷ്കരണങ്ങളെ സംബന്ധിച്ച് എഴുതുകയും പ്രഭാഷണങ്ങള്‍ നടത്തുയകയും ചെയ്തിട്ടുണ്ട്. കെ കരുണാകരന്റെ കാലഘട്ടത്തില്‍ വിവിധ ജില്ലകളില്‍ പൊലീസ് മേധാവിയായി പ്രവര്‍ത്തിച്ചു.
What's Your Reaction?