മെട്രോ പില്ലറില്‍ ബെക്കിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം.
കൊച്ചി: മെട്രോ പില്ലറില്‍ ബെക്കിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു പേർക്ക് ദാരുണാന്ത്യം. ആലപ്പുഴ സ്വദേശി സൂരജ് (25), സുഹൃത്ത് തൃശൂര്‍ സ്വദേശി ശ്വേത (24) എന്നിവരാണ് മരിച്ചത്. വൈറ്റിലയ്ക്ക് അടുത്ത് ചമ്പക്കരയില്‍ വച്ചാണ് അപകടം. ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം. ഇരുവരുടെയും മൃതദേഹം വെല്‍കെയര്‍ ആശുപത്രി മോര്‍ച്ചറിയില്‍.
What's Your Reaction?