മെട്രോ കപ്പ്; ലോഗോ പ്രകാശനം ചെയ്തു.

Oct 22, 2025 - 07:18
Oct 22, 2025 - 07:20
 0
മെട്രോ കപ്പ്; ലോഗോ പ്രകാശനം ചെയ്തു.

ചിത്താരി ഹസീന ആർട്‌സ് & സ്‌പോർട്‌സ് ക്ലബ്ബ് മിഡിലീസ്റ്റ് കമ്മിറ്റി സംഘടിപ്പിക്കുന്ന മെട്രോ കപ്പ് സീസൺ 2-ൻ്റെ ലോഗോ വ്യവസായ പ്രമുഖൻ എ കെ മുസ്തഫ പ്രകാശനം ചെയ്തു. ജലീൽ മെട്രോ, കൺവീനർ സൈനുദ്ധീൻ ടിവി, ട്രഷറർ താജുദ്ധീൻ അക്കരെ, ഫിനാൻഷ്യൽ മാനേജർ മുജീബ് മെട്രോ, കോർഡിനേറ്റർ ജാഫർ ബേങ്ങച്ചേരി, കാഞ്ഞങ്ങാട് മർച്ചൻ്റ് അസോസിയേഷൻ പ്രസിഡൻ്റ് ആസിഫ് സി കെ, അഷ്‌റഫ് ടിവി, റാഷിദ് മാട്ടുമ്മൽ, മൂസ എ കെട്ടി, സമീൽ ബേങ്ങ ച്ചേരി, നിസാർ സിഎച്ച്, ക്ലബ്ബ് ഭാരവാഹികൾ എന്നിവർ സംബന്ധിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow