യുവതിയെ ഭര്‍തൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

Dec 12, 2025 - 10:56
 0
യുവതിയെ ഭര്‍തൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

മഞ്ചേശ്വരം: ഉപ്പള സോങ്കാലിൽ യുവതിയെ ഭര്‍തൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മൊയ്തീൻ സബാദിന്റെ ഭാര്യ ഫാത്തിമത്ത് നസ്‌ബീനയെ(25)യാണ് കിടപ്പുമുറിയുടെ ജനലിൽ തൂങ്ങിയ നിലയിൽ കാണപ്പെട്ടത്. യുവതിയെ ഉടൻ മംഗലാപുരത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ മഞ്ചേശ്വരം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. മൂന്നുമാസം പ്രായമുള്ള കുഞ്ഞിന്റെ മാതാവാണ് നസ്‌ബീന.

What's Your Reaction?

like

dislike

love

funny

angry

sad

wow