വിദ്യാർത്ഥിയെ കാണാതായി

Jan 5, 2026 - 19:18
Jan 5, 2026 - 19:55
 0
വിദ്യാർത്ഥിയെ കാണാതായി

മടിക്കൈ: മടിക്കൈ അമ്പലത്തുകര ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയെ കാണാതായി. 12 വയസ്സുകാരനായ അനൈ പ്രദീപിനെയാണ് കാണാതായത്. സ്കൂൾ യൂണിഫോമാണ് ധരിച്ചിട്ടുള്ളത്. കണ്ടുകിട്ടുന്നവർ നീലേശ്വരം ജനമൈത്രി പോലീസിനെ അറിയിക്കുക.ഫോൺ 9497980928, 9947315186

What's Your Reaction?

like

dislike

love

funny

angry

sad

wow