17 കാരി തൂങ്ങി മരിച്ച നിലയിൽ

Dec 2, 2025 - 16:53
 0
17 കാരി തൂങ്ങി മരിച്ച നിലയിൽ

തളിപ്പറമ്പ്: പ്ലസ് ടു വിദ്യാർത്ഥിനിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തളിപ്പറമ്പ് സീതി സാഹിബ് ഹയർ സെക്കൻഡറി സ്കൂളിലെ രണ്ടാം വർഷ ഹ്യൂമാനിറ്റീസ് വിദ്യാർത്ഥിനി ഫാത്തിമത്ത് ദിയയാണ് മരിച്ചത്. തളിപ്പറമ്പ് ചുടല കാരോട് മദ്രസയ്ക്ക് സമീപത്തെ അബ്ദു-താഹിറ ദമ്പതികളുടെ മകളാണ്. ഇന്ന് രാവിലെയാണ് മൃതദേഹം തൂങ്ങിയ നിലയിൽ കാണപ്പെട്ടത് പരിയാരം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

What's Your Reaction?

like

dislike

love

funny

angry

sad

wow