വേടന്റെ ഗാനമേളയ്ക്കിടെ ട്രെയിൻ തട്ടി മരിച്ച 19 കാരന്റെ മാതാപിതാക്കളെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
ബേക്കൽ: രണ്ടു മാസം മുമ്പ് നടന്ന വേടന്റെ ഗാനമേളയ്ക്കിടെ ട്രെയിൻ തട്ടി മരിച്ച 19 കാരന്റെ മാതാപിതാക്കളെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പൊയ്നാച്ചി പറമ്പിലെ വേണുഗോപാല(60) നും ഭാര്യയെയുമാണ് ഇന്നു രാവിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ബേക്കൽ ഡിവൈഎസ്പി എം പി ആസാദിന്റെ നേതൃത്വത്തിലുള്ളപോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.
What's Your Reaction?