സെയ്ഫ് അലി ഖാനെ ആക്രമിച്ച സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാളെ മുംബൈ പോലീസ് കസ്റ്റഡിയിലെടുത്തു.

Jan 17, 2025 - 12:45
 0
സെയ്ഫ് അലി ഖാനെ ആക്രമിച്ച സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാളെ മുംബൈ പോലീസ് കസ്റ്റഡിയിലെടുത്തു.

സെയ്ഫ് അലി ഖാനെ ആക്രമിച്ച സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാളെ മുംബൈ പോലീസ് കസ്റ്റഡിയിലെടുത്തു. സിസിടിവി ദൃശ്യങ്ങളും സാഹചര്യ തെളിവുകളും അടിസ്ഥാനമാക്കി റെയിൽവേ സ്റ്റേഷൻ തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാളെ പിടികൂടിയത്. പ്രതിയെ ചോദ്യം ചെയ്തു വരികയാണ് .

ബോളിവുഡ് നടൻ സെയ്ഫ് അലി ഖാൻ്റെ ബാന്ദ്രയിലെ വസതിയിൽ വെച്ച് നടനെ ആറ് തവണ കുത്തി പരിക്കേൽപ്പിച്ച് രക്ഷപ്പെട്ട സംഭവത്തിൽ ഒരു ദിവസത്തിന് ശേഷമാണ് അക്രമിയെന്ന് സംശയിക്കുന്ന നാല്പതുകാരനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. സിസിടിവി ദൃശ്യങ്ങളും സാഹചര്യ തെളിവുകളും പ്രകാരം റെയിൽവേ സ്റ്റേഷൻ തുടങ്ങിയ ഇടങ്ങൾ കേന്ദ്രമാക്കി നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

What's Your Reaction?

like

dislike

love

funny

angry

sad

wow